Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Snack

Ernakulam

സൗ​ജ​ന്യ ല​ഘു​ഭ​ക്ഷ​ണ ശാ​ല തുറന്നു

കി​ഴ​ക്ക​മ്പ​ലം: തി​രു​വാ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ആ​രം​ഭി​ച്ച സൗ​ജ​ന്യ ല​ഘു​ഭ​ക്ഷ​ണ ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ചാ​യ, കാ​പ്പി, ചെ​റു​ക​ടി​ക​ള്‍ എ​ന്നി​വ ഇ​വി​ടെ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ട്വ​ന്‍റി 20 പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്നു സൗ​ജ​ന്യ ല​ഘു​ഭ​ക്ഷ​ണ ശാ​ല.

ട്വ​ന്‍റി 20 കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബി ഏ​ബ്രാ​ഹം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി സ​ജീ​വ്, മോ​ള്‍​സി ജോ​സ​ഫ്, ജി​ന്‍​സി ജോ​ര്‍​ജ്, പ്രി​ന്‍​സി എ​ല്‍​ദോ,അ​നി കെ. ​മ​ത്താ​യി, നാ​ന്‍​സി റോ​യി, വി​ല്‍​മ ജോ​ര്‍​ജ്, എ​സ്.​എ​ന്‍ ശ്രീ​ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up